കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ മാനസ്സിൽ ജയൻ (64) നിര്യാതനായി. ഭാര്യ: അനിത (ശ്രീടെയ്ലറിങ് കൂത്തുപറമ്പ്). മകൻ: മാനസ്. സഹോദരങ്ങൾ: സ്വപ്ന, പ്രിയ, ജീജ, പ്രീത, സന്തോഷ്.