കാങ്കോൽ: കാളീശ്വരത്തെ തെക്കടവൻ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: എം.വി. കാർത്യായനി. മക്കൾ: കനകമണി, എം.വി. ബാബുരാജ്, സതി (സി.പി.എം തടിയൻകൊവ്വൽ തെക്ക് ബ്രാഞ്ച് അംഗം), ഗീത (എരമം), ബിന്ദു (കാനായി), രാജീവൻ. മരുമക്കൾ: കെ. ഉണ്ണികൃഷ്ണൻ, മധു (സി.പി.എം തടിയൻകൊവ്വൽ തെക്ക് ബ്രാഞ്ച് അംഗം), മധു (കണ്ടോന്താർ), പ്രീതി, ശാലിനി (ആലപ്പടമ്പ്), പരേതനായ ബാലൻ (കാനായി ).