പയ്യന്നൂർ: വിളയാങ്കോട്ടെ പി.എം. സരസ്വതി അമ്മ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന് നമ്പീശന് മാസ്റ്റര്‍ (ചെറുകുന്ന്). മക്കള്‍: ഇന്ദിരാദേവി, നന്ദകുമാര്‍ (റിട്ട. നൂണ് ഫീഡിങ് സൂപ്പർവൈസര്‍ വിദ്യാഭ്യാസ വകുപ്പ്, സി.പി.എം കാസര്‍കോട് സിവില്‍ സ്റ്റേഷന് എൽ.സി അംഗം), മണിപ്രസാദ് (ഗള്‍ഫ്), സതീശന് (യു.എസ്.എ). മരുമക്കള്‍: ടി.എസ്. രവീന്ദ്രന്, ശ്രീജ (മാത്തില്‍), ശോഭ (തിരുവനന്തപുരം), കവിത (മുഴക്കുന്ന്).സഹോദരങ്ങള്‍: പത്മനാഭന്, രമ, സിദ്ധാർഥന് (റിട്ട. ഐ.എസ്.ആർ.ഒ), അരുണ, ദ്വരകാനാഥ് (സെക്രട്ടറി സി.പി.എം വിളയാങ്കോട് വെസ്റ്റ് ബ്രാഞ്ച്), പരേതരായ നാരായണന് നമ്പീശന്, ഉണ്ണിക്കൃഷ്ണന്, വിശ്വനാഥന്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തെക്കക്കര പൊതുശ്മശാനം. ഉച്ചക്ക് 12 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും.