പെരിങ്ങത്തൂർ: കരിയാട് പടന്നക്കരയിലെ കേളോത്ത് മീനാക്ഷി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി നമ്പ്യാർ (തമിഴ്നാട് പൊലീസ്). മകൾ: പ്രേമ (റിട്ട. ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, തമിഴ്നാട് പൊലീസ്). മരുമകൻ: കെ. വിജയൻ (ചീഫ് മാനേജർ, എൻ.ടി.സി). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, പാർവതി അമ്മ, ശ്രീധരൻ നമ്പ്യാർ, രാജൻ നമ്പ്യാർ, പരേതരായ കൃഷ്ണൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, ലക്ഷ്മി അമ്മ, കുഞ്ഞനന്തൻ നമ്പ്യാർ, അശോകൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.