തലശ്ശേരി: എരുവട്ടി കോഴൂർ കുഞ്ഞിലാം വീട്ടിൽ കെ.വി. രാഘവൻ നായർ (73) നിര്യാതനായി. പരേതരായ കോരൻ നായരുടെയും പാറുവിന്റെയും മകനാണ്. ഭാര്യ: യശോദ. മക്കൾ: രാജേഷ്, രജീഷ്, രേഷ്മ (നാദാപുരം). മരുമക്കൾ: ഹിമ, രമ്യ, സതീശൻ (നാദാപുരം). സഹോദരങ്ങൾ: ചന്ദ്രൻ, ശാന്ത, സതി (നല്ലൂർ), പരേതരായ നാരായണൻ, കാർത്യായനി.