പുതിയങ്ങാടി: പാലക്കട അറക്കൽ കോവത്ത് രോഹിണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. നാരായണൻ. മക്കൾ: എ.കെ. സരള (റിട്ട. സി.എം.സി ബോയ്സ് എച്ച്.എസ്.എസ് ജീവനക്കാരി), എ.കെ. ലളിത. മരുമക്കൾ: തറോളിക്കണ്ടി ശശിധരൻ, മനോഹരൻ അമൃത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.