ഫറോക്ക്: ചെറുവണ്ണൂർ മധുര ബസാറിലെ ചെമ്മഞ്ചേരി ഭാസ്കരന്റെ മകൻ വേണുഗോപാൽ (63) നിര്യാതനായി. മാതാവ്: ദമയന്തി. ഭാര്യ: ഷീജദേവി. മക്കൾ: അനഘ, സ്വർഗ. മരുമക്കൾ: നിജിൽ (തലശ്ശേരി), ഷിബിൻ (താനൂർ). സഹോദരങ്ങൾ: പരേതനായ സുനിൽ കുമാർ, ഹേമ, രമ, സുധീഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.