പെരുമണ്ണ: അഴിക്കോട്ട് മീത്തൽ നിർമല (61) നിര്യാതയായി. പിതാവ്: പരേതനായ താഴെ ചെങ്ങാരത്ത് കുഞ്ഞുണ്ണി. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ. മകൻ: രാഗേഷ്. സഹോദരങ്ങൾ: ആശാലത, വിലാസിനി, മിശ്ര ദാസ് (ആസാദ് ടിമ്പേഴ്സ്, മൂരിയാട്), പരേതനായ മോഹൻദാസ്. സഞ്ചയനം ശനിയാഴ്ച.