തിരുവണ്ണൂർ: ജെ.എസ്.ജെ ഹൗസ് ബീരാൻ കോയ -കോയമോന്റെ (ഹോട്ടൽ സ്നേഹ,ചാലപ്പുറം)ഭാര്യ റംല (54) നിര്യാതയായി.. മക്കൾ: ജഫ് ല,സജ്ജാദ്, ജവാദ്. മരുമക്കൾ: മുനീർ, സന, ലാമിയ.