എളേറ്റിൽ: ഒഴലക്കുന്ന് പുറായിൽ പിലാവുള്ളതിൽ പി.വി. കാതിരി ഹാജി (85) നിര്യാതനായി. മക്കൾ: അസീസ്, ശിഹാബ്, ബഷീർ, ശംസുദ്ദീൻ, ജമീല, ശരീഫ. മരുമക്കൾ: ഷജിൽ ഇയ്യാട്, ജമീല നാട്ടിക്കല്ല്, ഹസീന കച്ചേരിമുക്ക്, റസീന എകരൂൽ, സുനൈന കൂടത്തായ്, പരേതനായ ബീരാൻ നെല്ലാങ്കണ്ടി.