നടുവണ്ണൂർ: പാലോളിയിലെ കുനിയിൽ കുഞ്ഞായിഷ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മുഹമ്മദ് കോയ, ബഷീർ, അമ്മോട്ടി, റംല. മരുമക്കൾ: മഹമൂദ്, ആയിഷകുട്ടി, ഫാത്തിമ, സൈനബ.