നടുവണ്ണൂർ: കാവുന്തറയിലെ തനിയുമ്മർകണ്ടി ഉമ്മാച്ച ഉമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തി. മക്കൾ: ഫാത്തിമ, നഫീസ, സഫിയ, പരേതയായ ആയിശ. മരുമക്കൾ: കുഞ്ഞിമൂസ (കാവുന്തറ), സി.എം. കോയ (ഹോട്ടൽ കോയാസ്), മൊയ്തി (ഊരള്ളൂർ).