വേളം: ശാന്തിനഗർ ചാത്തങ്കണ്ടി ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സീനത്ത്, ഹസ്ന, ബഷീർ നിട്ടൂർ, ജലാൽ മുജ്തബ ചങ്ങരംകുളം. സഹോദരങ്ങൾ: മൊയ്ദു, സൂപ്പി, അമ്മദ്, അബ്ദുൽ അസീസ്, കുഞ്ഞാമി, ആയിഷ, പാത്തു, പരേതനായ അബ്ദുല്ല.