എകരൂൽ: വള്ളിയോത്ത് കല്ലുവീട്ടിൽ പരേതനായ കെ.വി. അമ്മോട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: മുഹമ്മദ് അസ്ഗർ (റിട്ട. അധ്യാപകൻ, മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൽ ലത്തീഫ് (റിട്ട. അധ്യാപകൻ, തലശ്ശേരി പൊന്ന്യം വെസ്റ്റ് കനകമഠം എൽ.പി സ്കൂൾ, ‘മാധ്യമം’ എകരൂൽ ലേഖകൻ), അബ്ദുൽ ഗഫൂർ (റിട്ട. അധ്യാപകൻ, തലശ്ശേരി പൊന്ന്യം വെസ്റ്റ് കനകമഠം എൽ.പി സ്കൂൾ), അബ്ദുൽ റഷീദ്, ജമീല, റംല. മരുമക്കൾ: ഉമർ മുസ്ലിയാർ (പൂനൂർ), ആർ.കെ. അബ്ദുൽ മജീദ് (റിട്ട. അധ്യാപകൻ, ജമാഅത്തെ ഇസ് ലാമി കോഴിക്കോട് ജില്ല ജന. സെക്രട്ടറി), ജമീല (വടകര), ആമി (പുത്തൂർവട്ടം), നജ്മ (വട്ടോളി ബസാർ), താഹിറ (പൂനത്ത്), പരേതയായ സുബൈദ (പൂനത്ത്).