കക്കട്ടിൽ: കുന്നുമ്മൽ ചേട്ടാക്കൽ ഇബ്രാഹിം (62) നിര്യാതനായി. ഭാര്യ: സുബൈദ പൂവന്റവിട അരൂര്‍. മക്കൾ: റായിഫ് (വിദ്യാർഥി ), റാഹിമ ആനക്കോട്ട്, കൊയിലോത്ത് ജീലാനി. മരുമകൻ: ശിഹാബ്. സഹോദരങ്ങൾ: അമ്മത് ഹാജി, അബ്ദുല്ല, ആസ്യ, സാറ, സലീന.