മുക്കം: തെച്യാട് പാവിട്ടക്കണ്ടി ഇമ്പിച്ചി ആയിശ ഹജ്ജുമ്മ (100) നിര്യാതയായി. മക്കൾ: കോയാമു (ഏച്ചിക്കുന്ന്), ഹുസയ്ൻ (ഏച്ചിക്കുന്ന്), സൈനുദ്ദീൻ (സുലു), ഖദീജ. മരുമക്കൾ: മുഹമ്മദ്, ഖദീജ, ആയിഷ, ജമീല. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8:30ന് തെച്യാട് ബദരിയ്യ മസ്ജിദ്.