വെള്ളിമാട്കുന്ന്: പരേതരായ സി.വി. ബാലകൃഷ്ണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകൻ കൈപ്പഞ്ചേരി ഗൗരീശങ്കർ (60) മേലെ അറപ്പൊയിൽ കൃഷ്ണശ്രീ ഭവനത്തിൽ നിര്യാതനായി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, മീരാംബ, ഉദയജ, ശിവപ്രസാദ്, ശ്രീഹരി, പരേതരായ മനോഹര കൃഷ്ണൻ, ഷീല. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.