കാക്കൂർ: പാവണ്ടൂർ ജുമുഅ മസ്ജിദ് സി.എം. വലിയുള്ളാഹി സ്മാരക ദർസ് കമ്മിറ്റി പ്രസിഡന്റ് നമ്പിയാറമ്പത്ത് ഉമ്മർ ഹാജി (68) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ആമിനേയ്. മക്കൾ: ബുഷറ, ഷെറീന, ഹാരിസ് (ബഹ്റൈൻ). മരുമക്കൾ: ഹിജാസ്, ബഷീർ, പർവീന. സഹോദരങ്ങൾ: സൈനബ, പരേതയായ പത്തുമയ്.