പാലേരി: പട്ടാണിപ്പാറ പരേതനായ നേരോത്തറേമ്മൽ അമ്മതിെന്റ ഭാര്യ കുഞ്ഞാമി (88) നിര്യാതയായി. മക്കൾ: എൻ.ടി. കുഞ്ഞബ്ദുല്ല, എൻ.ടി. ബഷീർ, എൻ.ടി. സത്താർ, ഫാത്തിമ, ആയിഷ, സുബൈദ, പരേതരായ അസൈനാർ, കുഞ്ഞിമൊയ്ദീൻ. മരുമക്കൾ: ഫാത്തിമ (മേപ്പയൂർ), ജമീല (അഞ്ചാംപീടിക), ഫാത്തിമ (മുയിപ്പോത്ത്), സുബൈദ (ചേനോളി), സുലൈഖ (പന്തിരിക്കര), പരേതരായ മൊയ്ദീൻ (മേപ്പയൂർ), കുഞ്ഞമ്മദ്, ജലീൽ.