വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ കോൺഗ്രസ് നേതാവ് കേളോത്ത് മൊയ്തു മാസ്റ്ററുടെ ഭാര്യ മലാറക്കലിലെ കുറ്റിയിൽതാഴ കുഞ്ഞായിശ ഹജ്ജുമ (84) നിര്യാതയായി. മക്കൾ: മുഹമ്മദ്, മജീദ്, ഫാത്തിമ, സുലൈഖ. മരുമക്കൾ: കുഞ്ഞമ്മദ് വെളുത്തപറമ്പത്ത്, ആയിശ, സാറ, പരേതനായ പി.വി. സൂപ്പി.