ഉരുവച്ചാൽ: തോലമ്പ്ര ശാസ്ത്രിനഗറിലെ പാലപ്പൊയിലിലെ കെ.വി. കരുണാകരക്കുറുപ്പ് (88) നിര്യാതനായി.
തോലമ്പ്രയിലെ ആദ്യകാല പൊതുപ്രവർത്തകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു.
ഭാര്യ: എം.വി. പത്മിനി. മക്കൾ: എം.വി. പ്രീത, എം.വി. ഉണ്ണിക്കൃഷ്ണൻ ( കാലിക്കറ്റ് യൂനിവേഴ്സിറ്റി), എം.വി. പങ്കജാക്ഷൻ (കെ.എസ്.എഫ്.ഇ, ചക്കരക്കല്ല്), മരുമക്കൾ: സി. മനോഹരൻ, സിലിന (വേങ്ങാട് ഹയർ സെക്കൻഡറി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.