അഴീക്കോട്: ചക്കരപ്പ ബദ്ർ ബാഗിൽ കെ.കെ. നഫീസ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ബി. കുഞ്ഞിമൊയ്തീൻ. മക്കൾ: ഫാത്തിമ, അബ്ദുൽ ഹഖീം, സഫ്റ, അബ്ദുൽ ജബ്ബാർ, തശൂറ. മരുമക്കൾ: അബ്ദുൽ സത്താർ ഹാജി, റിസ്നിയ, അബ്ദുൽ മജീദ്, സഫൂറ, യഹ്യ, പരേതനായ ടി.ബി. അബ്ജുൽ സത്താർ ഹാജി.