പെരിങ്ങത്തൂർ: അണിയാരം മാക്കാണ്ടിപീടിക ശ്രീനാരായണ മഠത്തിന് സമീപം മീത്തൽ പറമ്പത്ത് ബാബു (52) നിര്യാതനായി. പരേതരായ കണ്ണന്റെയും പത്മാവതിയുടെയും മകനാണ്. സഹോദരങ്ങൾ: രമേശൻ, ഷാജി (ബഹ്റൈൻ), പരേതയായ ശോഭ.