കൂത്തുപറമ്പ്: മാനന്തേരി തേങ്കാട്ടിൽ ജനകീയം വീട്ടിൽ മലപ്പിലായി ദേവു (84) നിര്യാതയായി.
ഭർത്താവ്: പരേതനായ പാറേക്കണ്ടി നാണു. മക്കൾ: എം. വിമല, എം. രമേശൻ (റബ്ക്കോ, വലിയവെളിച്ചം).
മരുമക്കൾ: വടവതി നാണു, എ. വത്സല. സഹോദരങ്ങൾ: കൃഷ്ണൻ, രാമൻ, പരേതനായ ഗോപാലൻ.