ഇരിക്കൂർ: പെരുവളത്ത്പറമ്പ് സ്വദേശിയും കൊട്ടിയൂരിലെ മുൻ വ്യാപാരിയുമായ വളപ്പിനകത്ത് ഹമീദ് (78) നിര്യാതനായി. ഭാര്യമാർ: കെ.വി. റംല, പരേതയായ നബീസ. മക്കൾ: സഹീർ, ഷബീർ, ഹാരിസ്, ഷെരീഫ്, ബഷീർ, ഫാത്തിമ, ആബിദ. മരുമക്കൾ: മൻസൂർ, അബ്ദുല്ല, സലാം.