പഴയങ്ങാടി: മാട്ടൂൽ പള്ളിക്ക് സമീപത്തെ അറക്കാൽ സലീം (38) നിര്യാതനായി. കണ്ണൂർ ഗോൾഡൻ സെയിൽസ് കോർപറേഷൻ ജീവനക്കാരനാണ്. പരേതനായ കെ.വി. ശാദുലി, അറക്കാൽ ആയിശ, ദമ്പതികളുടെ മകനാണ്. ഭാര്യ: മുബശ്ശിറ. മക്കൾ: ഫൈസാൻ, ഇഷ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജമീല, ബദ്റുദ്ദീൻ, മുജീബ്, ശമീം.