ഇരിട്ടി: ഇരിട്ടി ഇൻഡേൻ ഗ്യാസ് ഏജൻസി ഉടമ പടിയൂർ മമ്പള്ളിൽ അഗസ്റ്റ്യന്റെഭാര്യ കിഴക്കെത്തലക്കൽ കുടുംബാംഗം മറിയാമ്മ (69) നിര്യാതയായി. മക്കൾ: ദീപ അഗസ്റ്റ്യൻ (ഇരിട്ടി ഇൻഡേൻ ഗ്യാസ് ഏജൻസി), നിലീന അഗസ്റ്റിൻ (മട്ടന്നൂർ മുനിസിപ്പാലിറ്റി), ഡോ. ദിലീപ് മമ്പള്ളിൽ (അസി. പ്രഫസർ, തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്). മരുമക്കൾ: അഡ്വ. എ.വി. സജിത്കുമാർ (തളിപ്പറമ്പ്), ടിറ്റു (തിരുവനന്തപുരം). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.