മാതമംഗലം: തുമ്പത്തടത്തിലെ പി.വി. തമ്പായി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. കുഞ്ഞിക്കണ്ണൻ. മക്കൾ: ഗീത (തുമ്പത്തടം), മുരളീധരൻ (സി.പി.എം തുമ്പത്തടം ബ്രാഞ്ചംഗം), രമേശൻ (റിട്ട. ആർമി തുമ്പത്തടം). മരുമക്കൾ: രാജൻ (മാതമംഗലം), ലീന (മമ്പലം പയ്യന്നൂർ), ഷൈമ (പെരുമ്പടവ്).