കൂത്തുപറമ്പ്: മനന്തേരി മണ്ണന്തറയിലെ പൊയ്യയിൽ വീട്ടിൽ പള്ളി പ്രവൻ കമല (70) നിര്യാതയായി.
ഭർത്താവ്: പരേതനായ പൊൻമലേരി കൃഷ്ണൻ നമ്പ്യാർ. മക്കൾ: പ്രദീപൻ, സരോജ, സന്തോഷ്.
മരുമക്കൾ: കോമളവല്ലി, സലീന.
സഹോദരങ്ങൾ: നാരായണൻ, ജാനകി, രാഘവൻ, കുഞ്ഞനന്തൻ, മാധവി.