ഓമശ്ശേരി: വെളിമണ്ണ അമ്പാക്കുന്നുമ്മൽ അബൂബക്കർ (69) നിര്യാതനായി. ഭാര്യ: പാത്തുമ്മ.മക്കൾ: ശരീഫ്, ശമീർ, ഗഫൂർ, റൈഹാനത്ത്. മരുമക്കൾ: മുഹമ്മദ് പട്ടിണിക്കര, സജ്ന, ഫസീല, ജസ്ന.