കൊടുവള്ളി: സൗത്ത് കൊടുവള്ളി അക്കരമ്മൽ സുലൈമാൻ (74) നിര്യാതനായി.
ദീർഘകാലം കൊടുവള്ളിയിൽ ജ്വല്ലറി ജീവനക്കാരനായിരുന്നു. ഭാര്യ: ആയിശ.
മക്കൾ: അബ്ദുൽ റഷീദ്, ഇൽയാസ്, ശാക്കിറ, ഷാഹിന. മരുമക്കൾ: ഫൈസൽ, ഷംസീർ, സഫീന.