ഓമശ്ശേരി: നങ്ങാച്ചിക്കുന്നുമ്മൽ മറിയം ഹജ്ജുമ്മ (67) നിര്യാതയായി.
മക്കൾ: ഷറഫുദ്ദീൻ (ദുബൈ), മുഹമ്മദലി ഫൈസി (സദർ മുഅല്ലിം ഹയാത്തുൽ ഇസ്ലാം മദ്റസ കൊല്ലരുകണ്ടി കൊടുവള്ളി).
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച എട്ടിന് മുണ്ടുപാറ ജുമാ മസ്ജിദിൽ.