എളേറ്റിൽ: ആവിലോറ വടക്കേ കണിയാറക്കൽ മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ഹഫ്സത്. മക്കൾ: അബ്ദുൽ ഗഫൂർ, കബീർ, മൻസൂർ. മരുമക്കൾ: ജാസിറ പതിമംഗലം, ജെസീന ഫറൂഖ്, ഫിദ ആവിലോറ. സഹോദരങ്ങൾ: പരേതനായ അബ്ദുൽ മജീദ്, ഇല്യാസ് (സൗദി), റുക്കിയ, പാത്തുമ്മേയി.