മുക്കം: കുമാരനെല്ലൂർ തടപ്പറമ്പിൽ കൊറ്റി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്യാത്തൻ. മക്കൾ: കൃഷ്ണൻകുട്ടി, സരോജിനി, വിലാസിനി, ശോഭന, ബേബി. മരുമക്കൾ: ജാനകി, ഗോപാലൻ, ദാസൻ, ബാബു, ദിവാകരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.