അബ്ദുൽ റസാഖ്കുറ്റിക്കാട്ടൂർ: പാറക്കോട്ട് താഴം കുറ്റിയിൽ അബ്ദുൽ റസാഖ് (53) നിര്യാതനായി. കോഴിക്കോട് സിറ്റിയിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: സുഹറ. മക്കൾ: ദിൽഷാദ് (ദുബൈ), ഫാത്തിമ റിയ, റസ്ല. മാതാവ്: കുഞ്ഞാതൈ. സഹോദരിമാർ: റസിയ (കിണാശേരി), റസീന (പറമ്പിൽ ബസാർ), ആമിന ബീവി (കക്കോടി).