അബ്ദുറഹിമാൻ കുട്ടിഓമശ്ശേരി: വെളിമണ്ണ തിയരുകണ്ടി അബ്ദുറഹിമാൻ കുട്ടി (ചെറിയമോൻ-80) നിര്യാതനായി. ആദ്യകാല ചായക്കടക്കാരനായിരുന്നു. ഭാര്യ: സൈനബി. മക്കൾ: അബൂബക്കർ, അബ്ദുസ്സലാം, ബഷീർ, സീനത്ത്, ഖദീജ. മരുമക്കൾ: അബ്ദുൽ അസീസ് (ആലിൻതറ), സിദ്ദീഖ് കല്ലുരുട്ടി, ഷഹർബാൻ, സുലൈഖ, ശഹർബാൻ.