ചെറുവറ്റ: ചെക്രയിന് വളപ്പില്‍ അഹമ്മദ് കോയ (ആമുക്കാക്ക -74) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കള്‍: തസ്റീന, നൗഫല്‍, ഫെബിന, ആസിഫ്, റഹീസ്. മരുമക്കള്‍: സലീം, ഹാരിസ്, ഷബില, സമീറ, ഷംന. സഹോദരങ്ങള്‍: അബ്ദു, ബഷീര്‍, സുഹറാബി, അസ്മാബി, പരേതരായ റുഖിയാബി, പാത്തൈ.