തോട്ടുമുക്കം: കാക്കാട്ടികലായിൽ തങ്കമണി (60) നിര്യാതയായി. ഭർത്താവ്: സോമനാഥ്.
മക്കൾ: സുനീഷ്, സുധിഷ്. മരുമക്കൾ: സരിത (ആതാടി), ശ്രുതി (ദേവസ്വംകാട്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തോട്ടുമുക്കം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.