കൊയിലാണ്ടി: കൊടക്കാട്ട്മുറി കുളമുള്ള വലിയഞ്ഞാറ്റിൽ സൗദ കുമാരി (63) നിര്യാതയായി. പിതാവ്: റിട്ട. അധ്യാപകൻ പരേതനായ അച്യുതൻ കുറുപ്പ്. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങൾ: കെ.വി. ബാബുരാജ് (കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക്), വിലാസിനി, പ്രസന്ന, ഉഷ, ഗീത. സഞ്ചയനം ഞായറാഴ്ച.