കുനിശ്ശേരി: മഞ്ഞളുർ വെട്ടുകാട് പുരണ്ടിയിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ മാധവി (83) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, സുശീല. മരുമക്കൾ: ദിനേശ്, ശാന്തകുമാരി.