പുതുശ്ശേരി: വടക്കേത്തറ വേനോലി സി. അപ്പുക്കുട്ടൻ (84) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രേഖ, സുനന്ദ, ഗിരീഷ് കുമാർ, ജ്യോതി പ്രകാശ്.
മരുമക്കൾ: അംബുജാക്ഷൻ, ഷൈനി, കവിത, പരേതനായ രാജൻ. സഹോദരങ്ങൾ: സമ്പാവതി, ശ്രീധരൻ, ജയേന്ദ്രൻ, പരേതയായ ദ്രൗപതി.