കോഴിക്കോട്: പയ്യാനക്കൽ റൂഫാസ് മൻസിൽ മുഹമ്മദ് റാഫി (47) നിര്യാതനായി. പരേതരായ കൊടക്കാടൻ കുഞ്ഞാമുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: റുബീന. മക്കൾ: റൂമ്മന, ഫദാൽ (ബഹ്റൈൻ), ഹംദാൻ. മരുമകൻ: ഷൗക്കത്ത് (സൗദി അറേബ്യ). സഹോദരങ്ങൾ: പയ്യാനക്കൽ മേഖല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ. അബ്ദുൽ അസീസ്, ബി. സുഹറ, റഷീദ്, സക്കീർ (റേഷൻ ഷോപ്).