ബേപ്പൂർ: പരക്കലകത്ത് നാരായണൻ (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: നിഖിൽ, പ്രിയങ്ക, നിധിൻ. മരുമക്കൾ: കിഷോർ, ഐശ്വര്യ, ശ്രുതി. സഹോദരങ്ങൾ: പരേതരായ മുകുന്ദൻ, വിജയൻ, രാജൻ.