ബേപ്പൂർ: എണ്ണപ്പാടം സ്വദേശി കാദിരി കോയ (81) അരക്കിണർ മീൻ മാർക്കറ്റ് റോഡിൽ മകൾ സാഹിദയുടെ വസതിയിൽ നിര്യാതനായി. ഭാര്യമാർ: പരേതയായ ഉമ്മു, ജമീല. മക്കൾ: അഷ്റഫ്, സാഹിദ, മൻസൂർ, മുജീബ് (പാളയം), പരേതനായ മുഹമ്മദ്. മരുമക്കൾ: ഉമ്മർകോയ, സാഹിദ, ഹസീന, റംസീന.