കക്കോടി: മോരിക്കര ആശാരിക്കണ്ടി മമ്മി ഹാജി (78) നിര്യാതനായി. ഭാര്യ: കുഞ്ഞിബി. മക്കൾ: ഹാരിസ് (വെനീർ ഗാലറി പ്ലൈവുഡ്), നിസ്താർ (ഡെക്സ്ട്രസ് റെഡിമെയ്ഡ്). മരുമക്കൾ: റജി തിരൂർ, ശരീഫ ബാലുശ്ശേരി. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബ്ബാസ്, ഖദീജ, നബീസ, അസ്മ, പരേതനായ അഹമ്മദ്കോയ.