പന്നിയങ്കര: താഴെകുനി പറമ്പിൽ ജമീലാസിൽ പി.വി. അബ്ദുൽ ഷുക്കൂർ (76) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജിസാർ, ജംഷിർ, ജസീല, ഫസീല. മരുമക്കൾ: ഹാരിസ് (ഓൾഡ് മെറ്റൽ), സക്കറിയ (ഖത്തർ), നിഖിത (ബീച്ച്ഹോസ്പിറ്റൽ), പറവി.