കാരാട്: മൂലയിൽ പുറായിൽ ഹനീഫ (62) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ശമീർ (ശിബിലി), ശാബിന. മരുമക്കൾ: അൻവർ (ഖത്തർ), അർഷിത ബാനു(കുമ്മിണി പറമ്പ്). സഹോദരങ്ങൾ: സുബൈർ, റസാഖ്, കോയ, നൗഷാദ് (യൂത്ത് ലീഗ് സെക്രട്ടറി ഉള്ളിശ്ശേരിക്കുന്ന്), അസ്മാബി.