കോഴിക്കോട്: കാരപ്പറമ്പ് തട്ടാരക്കൽ ഹസ്സൻകോയ കല്ലിങ്ങൽ (89) തടമ്പാട്ടുതാഴത്തെ വസതിയിൽ നിര്യാതനായി. ആരോഗ്യ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: തട്ടാരക്കൽ ആയിഷബി. മക്കൾ: ആരിഫ, ഷെറീന, ഷാജിത, ഹസീന. മരുമക്കൾ: ഷെരിഫ് (റിട്ട. കോർപറേഷൻ ബാങ്ക്), അഷ്റഫ് (ചെന്നൈ), റഫീഖ്, അഫ്സൽ. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല കുട്ടി കല്ലിങ്ങൽ, മമ്മദ്കോയ കല്ലിങ്ങൽ, ആയിഷബി.