ചാത്തമംഗലം: പരേതനായ പടിഞ്ഞാറെ തുവക്കടവത്ത് പി.കെ. ഗോപിനാഥിന്റെ ഭാര്യ മണ്ടാട്ടിൽ കമല (67) നിര്യാതയായി. മക്കൾ: സിത്താര ജി. നാഥ്, ആതിര ജി. നാഥ്. മരുമക്കൾ: എൻ.വി. വിപിൻ (കിങ് സ്റ്റാർ കേബിൾ വിഷൻ ചാത്തമംഗലം), സജീഷ് പിലാശ്ശേരി.