മുക്കം: കാരശ്ശേരി പാണക്കാടൻ ഫാത്തിമ (74) നിര്യാതയായി. ഭർത്താവ്: പാറതരിപ്പയിൽ മമ്മദ് (ബിച്ചുട്ടാക്ക). മക്കൾ: അബ്ദുസലാം, മഹബൂബ് (ബാബു), ശിഹാബ്, അസീസ്, നസീമ, തസ്ലീന. മരുമക്കൾ: അശ്റഫ് തെക്കുമുറി, മുഹമ്മദ് തിരുവമ്പാടി, സുലൈഖ പാഴൂർ, മുംതാസ് വാലില്ലാപുഴ, സലീന നീലേശ്വരം, സാബിറ കൂളിമാട്. സഹോദരങ്ങൾ: പാണക്കാടൻ ആലി, മൊയ്തീൻ (പന്നിക്കോട്), കുഞ്ഞാത്തുട്ടി കാരമൂല, ആമിന ചെറുവാടി, കദീശുമ്മ പന്നിക്കോട്, പരേതനായ ബീരാൻ എരഞ്ഞി മാവ്